ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങള്‍ കേന്ദ്രികരിച്ച് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ കൂടി വരുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പറഞ്ഞു